SPECIAL REPORT'കടുത്ത ശിക്ഷ നല്‍കണം, 'നീതി കിട്ടിയെന്ന് തോന്നുന്നു, ഒന്നും പറയാന്‍ കഴിയുന്നില്ല'; വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാര്‍; സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു; കടുത്ത ശിക്ഷ തന്നെ ഇവര്‍ക്ക് ലഭിക്കണം, കോടതിയില്‍ വിശ്വാസമെന്നും അമ്മമാര്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 11:47 AM IST